സൗമ്യം ദീപ്തം പ്രകാശനം ചെയ്തു.
കോഴിക്കോട്. സിന്ധു അത്താണി രചിച്ച സൗമ്യം ദീപ്തം ചെറുകഥ സമാഹാരം ശ്രീ നാരായണ ഗുരു മിനി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പി. പി. ശ്രീധരന്നുണ്ണി. കോർപറേഷൻ കൗൺസിലർ അഗ്നിവേശ് ചെറോത്തിനു നൽകി പ്രകാശനം ചെയ്തു. പീപ്പിൾസ് റിവ്യൂ പത്രാധിപർ പി. ടി. നിസാർ അധ്യക്ഷത വഹിച്ചു. കെ. എഫ്. ജോർജ്. ജോസഫ് പൂതക്കുഴി. പി. ഗംഗാധരൻ നായർ. അജിത മാധവ്. അനീസ സുബൈദ. പുരുഷു കക്കോടി.സത്യനാഥൻ കെ. ഡോക്ടർ രാജൻ മണിയാടാത്ത്. ഷിബുദാസ് വെങ്ങേരി. സത്യഭാമ ആശംസകൾ നേർന്നു. സിന്ധു അത്താണി മറുമൊഴി നടത്തി. സുനിത പവിത്രൻ സ്വാഗതവും ആർ. കെ. ഇരവിൽ നന്ദിയും പറഞ്ഞു. പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












