ജില്ലാ ക്രോസ് കൺട്രി: മലബാർ സ്പോർട്‌സ് അക്കാദമിക്ക് കിരീടം

ജില്ലാ ക്രോസ് കൺട്രി: മലബാർ സ്പോർട്‌സ് അക്കാദമിക്ക് കിരീടം
ജില്ലാ ക്രോസ് കൺട്രി: മലബാർ സ്പോർട്‌സ് അക്കാദമിക്ക് കിരീടം
Share  
2025 Dec 06, 08:53 AM

കോടഞ്ചേരി : കണ്ണോത്ത് സെയ്ൻ്റ് ആൻ്റണീസ് ഹൈസ്കൂ‌ളിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുല്ലൂരാംപാറ മലബാർ സ്പോർട്‌സ് അക്കാദമി ചാമ്പ്യന്മാരായി.


കല്ലാനോട് സെയ്ന്റ് മേരീസ് സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും, 'ടീം അത്ലറ്റിക്ക' മെഡിക്കൽ കോളേജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 250-ഓളം താരങ്ങൾ പങ്കെടുത്തു. കോടഞ്ചേരി സബ് ഇൻസ്പെക്‌ടർ സി.ജെ. ബെന്നി മത്സരം ഫ്ലാഗ് ഓഫ് ചെയ്‌തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം മൂന്നാർ ഫിൻലെ ഷീൽഡ്; ഗൂഡാർവിള ജേതാക്കൾ