പാവറട്ടി : സ്കേറ്റ് ബോർഡിങ് ചാമ്പ്യൻഷിപ്പിൽ സഹോദരങ്ങൾക്ക് നേട്ടം. പുതുമനശ്ശേരി പണ്ടാരത്തിൽ സക്കീർ ഹുസൈൻ കിഴക്കേതിൽ ഷഹന ദമ്പതിമാരുടെ മക്കളായ താമിർ ഹുസൈൻ, റിമ ഹുസൈൻ, വാസിർ ഹുസൈൻ എന്നിവരാണ് തിരുവനന്തപുരത്തുനടന്ന മത്സരത്തിൽ വിജയികളായത്.
പ്ലസ് വൺ വിദ്യാർഥിയായ താമിർ ഹുസൈൻ ഒരു സ്വർണമെഡലും ഒരു വെള്ളിയും നേടി. ഏഴാംക്ലാസ് വിദ്യാർഥിനിയായ റിമ ഹുസൈൻ രണ്ട് സ്വർണമെഡലുകൾ നേടി. നാലാംക്ലാസ് വിദ്യാർഥിയായ വാസിർ ഹുസൈൻ ഒരു സ്വർണമെഡലും ഒരു വെള്ളി മെഡലും നേടി. ചെന്നൈയിൽ ഡിസംബർ മാസത്തിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സഹോദരങ്ങൾ പങ്കെടുക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)









_h_small.jpg)
_h_small.jpg)
_h_small.jpg)

_h_small.jpg)


