ആറ്റിങ്ങൽ : ജില്ലാ സ്‌കൂൾ കലോത്സവത്തിനെത്തുന്നവർക്ക് ചൊവ്വാഴ് മുതൽ മൂന്നുനേരം ഭക്ഷണമൊരുക്കും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം ഒരുക്കുന്നത്. ആറ്റിങ്ങൽ ഗവ. കോളേജ് മൈതാനത്താണ് ഭക്ഷണപ്പുര,
തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഭക്ഷണശാലയിലെ അടുക്കളയിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീജാ ഗോപിനാഥ് പാലുകാച്ചിയതോടെ അടുക്ക പ്രവർത്തിച്ചു തുടങ്ങി. രാത്രിയിൽ അത്താഴം തയ്യാറാക്കി വിളമ്പുകയും ചെയ്‌തു. ചൊവ്വാഴ്‌ചമുതൽ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണമുണ്ട്.
വേദി-01 ഗേൾസ് എച്ച്എസ്എസ്
തിരുവാതിര
യുപി-9.00, എച്ച്എസ്-11.00, എച്ച്എസ്എസ്-1.00
വേദി-02 ഗേൾസ് എച്ച്എസ്എസ്
നാടകം
എച്ച്.എസ്.9.00
വേദി-03 ഗേൾസ് എച്ച്എസ്എസ്
പ്രസംഗം
ഹിന്ദി യുപി-9.00, എച്ച്എസ്-10.00, എച്ച്എസ്എസ്-11.00, പദ്യം ചൊല്ലൽ
ഹിന്ദി യുപി 1.00, എച്ച്.എസ്-2.00, എച്ച്.എസ്.എസ്-3.00
വേദി-04 സിഎസ്ഐ സ്കൂൾ
യുപി-9.00, എച്ച്എസ്-11.00, എച്ച്എസ്എസ്-2.00
വേദി-05 സിഎസ്ഐ സ്കൂൾ
മംഗലംകളി
എച്ച്എസ് 9.00, എച്ച്.എസ്.എസ്. 12.00
പണിയനൃത്തം
എച്ച്.എസ്-2.00, എച്ച്.എസ്.എസ്-3.00
വേദി-06 സിഎസ്ഐ സ്കൂൾ
പ്രസംഗം-മലയാളം
യുപി-9.00, എച്ച്എസ്-10.00, എച്ച്.എസ്.എസ് 11.00
പദ്യംചൊല്ലൽ- മലയാളം
യുപി-12.00, എച്ച്എസ്-1.00, എച്ച്എസ്എസ്-2.00
വേദി-07 സിഎസ്ഐ സ്കൂൾ
പദ്യംചൊല്ലൽ-തമിഴ്
യുപി-9.00, എച്ച്എസ്-10.00, എച്ച്എസ്എസ് 11.00
പ്രസംഗം-തമിഴ്
യുപി-12.00, എച്ച്എസ്-1.00
വേദി-08 എൽഎംഎസ് എൽപിഎസ് അറബിക്
സാഹിത്യോത്സവംപദ്യംചൊല്ലൽ
എച്ച്.എസ് ആൺ-9.00, എച്ച്എസ് പെൺ-10.00
പ്രസംഗം
എച്ച്.എസ്-11.00
അറബിഗാനം
എച്ച്.എസ് ആൺ-12.00, പെൺ 1.00,
സംഭാഷണം
എച്ച്എസ്-2.00
ഖുറാൻ പാരായണം
എച്ച്എസ്-3.00
വേദി-09 ഡയറ്റ് സ്കൂൾ
സംസ്കൃതോത്സവം
യുപി-9.00, എച്ച്എസ്-2.00
വേദി 10 ഡയറ്റ് ഹാൾ
മാപ്പിളപ്പാട്ട്
യുപി-9.00, എച്ച്എസ് ആൺ-10.00, എച്ച്എസ് പെൺ-11.00, എച്ച്.എസ്.എസ്
ആൺ-12.00, എച്ച്.എസ്എസ് പെൺ-1.00
വേദി-11 ടൗൺ യുപി സ്കൂൾ
ട്രിപ്പിൾ ജാസ്
എച്ച്.എസ്.എസ്-9.00
വൃന്ദവാദ്യം
എച്ച്എസ്-10.00, എച്ച്.എസ്.എസ്-1.00
വേദി-12 ബിഎച്ച്എസ്എസ്
മോഹിനിയാട്ടം
എച്ച്എസ്എസ്-9.00
മോഹിനിയാട്ടം
യുപി-10.00, എച്ച്.എസ്-2.00
വേദി-13 ഡിഇ ഓഫീസ് ഹാൾ
കഥാപ്രസംഗം
യുപി-9.00, എച്ച്.എസ്-10.00, എച്ച്എസ്എസ്-2.00
വേദി-14 ഗവ. കോളേജ് മൈതാനം
ബാൻഡമേളം
എച്ച്എസ്-9.00, എച്ച്എസ്എസ് 11.00
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)
_h_small.jpg)
