സെയ്ന്റ് ജോസഫ്സ് ഫൈനലിൽ
Share
തിരുവനന്തപുരം : ഫാദർ എഫ്രേം ട്രോഫി ഓൾ കേരള പ്രൈസ് മണി ബാസ്കറ്റ് ബോൾ ടൂർണമെൻ്റ് ഫൈനലിൽ സെയ്ൻ്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂൾ, കോട്ടയം ഗിരിദീപം ബഥനിയെ നേരിടും. സെമിഫൈനൽ മത്സരത്തിൽ സെയ്‌ൻ്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനെ പരാജയപ്പെടുത്തിയിരുന്നു.
കോട്ടയം ഗിരിദീപം പത്തനാപുരം സെയ്ൻ്റ് സ്റ്റീഫൻസ് ഹൈസ്കൂളിനെ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
116
2025 Nov 14, 08:15 PM




















