ഡോ. കെ.കെ.എൻ. കുറുപ്പ് രചിച്ച 'Agrarian Struggles in Kerala',
മകൾ മീനാ കുറുപ്പ് രചിച്ച 'Performance Evaluation of Regional Rural Banks in Kerala' എന്നീ പുസ്തകങ്ങൾ ഷാർജാ അന്താരാഷട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
ഷാർജ:പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവ്വകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് രചിച്ച 'Agrarian Struggles in Kerala',
മകൾ മീനാ കുറുപ്പ് രചിച്ച 'Performance Evaluation of Regional Rural Banks in Kerala' എന്നീ പുസ്തകങ്ങൾ ഷാർജാ അന്താരാഷട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
എ.വി. അനിൽകുമാർ, ഡോ. പി.കെ. പോക്കർ എന്നിവർ പ്രകാശനം നിർവ്വഹിച്ചു. ഡോ. കെ.കെ.എൻ. കുറുപ്പ്, മീന കുറുപ്പ്, ചന്ദ്രപ്രകാശ്, ലിപി അക്ബർ, അബ്ദുള്ള മങ്ങാട്ട്, സജീദ് ഖാൻ പനവേലിൽ,
യു.കെ.എം. അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)

_h_small.jpg)


_h_small.jpg)

