കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റ് സംഘാടകസമിതി ഓഫീസ് ഇന്ന് വി ടി മുരളി ഉത്ഘാടനം ചെയ്തു .
Share
കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റ് സംഘാടകസമിതി ഓഫീസ്
ഇന്ന് വി ടി മുരളി ഉത്ഘാടനം ചെയ്തു .
കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റ് സംഘാടകസമിതി ഓഫീസ് പുതിയ സ്റ്റാൻഡ് പരിസരത്ത് ഇന്ന് വി ടി മുരളി ഉത്ഘാടനം ചെയ്തു .
ദേശീയ തലത്തിലെ പ്രഗത്ഭരായ സാംസ്കാരിക നായകർ വടകരയിൽ
ലിറ്ററേച്ചർ ഫെസ്റ്റിന് എത്തുമെന്ന് സംഘടക സമിതി ഓഫീസ് ഉത്ഘാടന വേളയിൽ ഐ മൂസ വ്യക്തമാക്കി
ഓർക്കാട്ടേരി സാമുഹ്യ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ആരോഗ്യ, വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്
കണ്ണൂക്കര റൂട്ടിൽ
കെ എസ് ആർ ടസി സർവീസ്
കെകെ രമ MLA ഫ്ളാഗ്ഓഫ് ചെയ്തു
വടകര ബ്ലോക്ക് പഞ്ചായത്ത് ഓർക്കാട്ടേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം കെട്ടിട ഉത്ഘാടന വേളയിൽ .....
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















