
സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ: തൃശ്ശൂരിന് ട്രോഫി
Share
നിലമ്പൂർ: സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ല ജേതാക്കളായി. നിലമ്പൂർ മാനവേദൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ഫൈനലിൽ തിരുവനന്തപുരത്തെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
കണ്ണൂർ ജില്ലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് പരാജയപ്പെടുത്തി എറണാകുളം ജില്ല മൂന്നാംസ്ഥാനവും സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരിയായി തൃശ്ശൂർ ജില്ലയുടെ അലീന ടോണിയെ തിരഞ്ഞെടുത്തു.പി.വി. അബ്‌ദുൽവഹാബ് എംപി ട്രോഫികൾ വിതരണംചെയ്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group