സർവകലാശാല വനിതാ കബഡി ചാമ്പ്യൻഷിപ്പ്:കാസർകോട് ഗവ. കോളേജ് ജേതാക്കൾ

സർവകലാശാല വനിതാ കബഡി ചാമ്പ്യൻഷിപ്പ്:കാസർകോട് ഗവ. കോളേജ് ജേതാക്കൾ
സർവകലാശാല വനിതാ കബഡി ചാമ്പ്യൻഷിപ്പ്:കാസർകോട് ഗവ. കോളേജ് ജേതാക്കൾ
Share  
2025 Oct 12, 09:48 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

രാജപുരം: കണ്ണൂർ സർവകലാശാല വനിതാ കബഡി ചാമ്പ്യൻഷിപ്പിൽ കാസർകോട് ഗവ. കോളേജിന് കിരീടം. കാഞ്ഞങ്ങാട് നെഹ്റു കോളേജിനാണ് രണ്ടാം സ്ഥാനം. ആതിഥേയരായ രാജപുരം സെയ്റ്റ് പയസ് ടെൻത് കോളേജിനെ പരാജയപ്പെടുത്തിയ മുന്നാട് പീപ്പിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസിനാണ് മൂന്നാം സ്ഥാനം. സെയ്റ്റ് പയസ് ടെൻത് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം കോളേജ് ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് ഉദ്ഘാടനം ചെയ്തു.


കായിക അധ്യാപകൻ പ്രൊഫ. പി. രഘുനാഥ് അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ്, ഡോ. കെ.വി. അനൂപ്, നിഖിൽ മോഹൻ, ഡോ. ജിജികുമാരി, അഭിജിത്ത് എന്നിവർ സംസാരിച്ചു.


29 മുതൽ നവംബർ നാല് വരെ ചെന്നൈ ചെങ്കൽപ്പേട്ട് വിനായക മിഷൻ സർവകലാശാലയിൽ നടക്കുന്ന ദക്ഷിണേന്ത്യൻ അന്തസ്സർവകലാശാലാ കബഡി പാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ സർവകലാശാലാ ടീമിനെ മത്സരങ്ങളിൽനിന്ന് തിരഞ്ഞെടുത്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w