നിറപ്പൊലിമ : ബീനാറഷീദ്

നിറപ്പൊലിമ : ബീനാറഷീദ്
നിറപ്പൊലിമ : ബീനാറഷീദ്
Share  
ബീനാ റഷീദ് എഴുത്ത്

ബീനാ റഷീദ്

2025 Sep 23, 11:40 PM
SARGALAYA

നിറപ്പൊലിമ : ബീനാറഷീദ് 


 നൊമ്പരങ്ങളാൽ ഹൃത്തടം

 നിറഞ്ഞു തുളുമ്പിയെന്നുള്ളിൽ

 നിന്നും 

വരികളായി പുറത്തേക്കൊ

ഴുകിക്കൊണ്ടിരിക്കെൻ

 വിരലുകൾ,ചലിച്ചൂ ഞാൻ 

പോലുമറിയാതെ, അതിന്നേറെ 

അർത്ഥങ്ങളുണ്ടായതറിഞ്ഞു, 

എനിക്കൊന്നുമറിയില്ലെന്നൊ 

രാവലാതിയൊരു നോവായി

 പിന്തുടർന്നെന്നും, എങ്കിലുമൊരു 

നാളെല്ലാമറിയുമെന്ന്

 സാന്ത്വനിപ്പിക്കുമെപ്പോഴുമെൻ 

തോഴൻ, കനവുകളേറെ 

യുതിർത്തെൻ വരികൾക്ക് 

നിറമേകിടാൻ വഴികാട്ടിയായൊരു

 ഗുരു തൻ പ്രിയതമയോടൊപ്പ 

മെൻ മുന്നിലണഞ്ഞു, കനവുകൾ 

തീർത്തെൻ വരികൾക്കായ് 

വിരലുകൾ ചലിപ്പിച്ചെൻ വരികൾ 

ക്കേറെ നിറം ചാർത്തിയത് 

നിറപ്പൊലിമയാക്കിയെൻ 

ഹൃത്തടത്തിലേറെ കുളിരേകിയ, 

വഴി കാട്ടിയാം ഗുരുവിനെൻ

 പിതൃതുല്യനായി കാണുന്നെപ്പോഴും 

നന്ദിയോടെ, ഉദാരമനസ്കനായീ 

ജ്ഞാനിയെയെൻ മുന്നിലെത്തിച്ച 

നാഥാ നിനക്ക് സർവ സ്തുതിയും..

504225691_1162986615844519_4663105618972988054_n
ajmi-jpg-12000-slider
manna-new_1758620777
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI