ഡോ. ജിതേഷ്ജിയെപത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ആദരിച്ചു

ഡോ. ജിതേഷ്ജിയെപത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി  ആദരിച്ചു
ഡോ. ജിതേഷ്ജിയെപത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ആദരിച്ചു
Share  
2025 Sep 11, 11:24 PM
vtk
PREM

ഡോ. ജിതേഷ്ജിയെപത്മശ്രീ അശ്വതി

തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി

 ആദരിച്ചു

 തിരുവനന്തപുരം: 366 ദിവസങ്ങളുടെയും 300 ലേറെ  വർഷങ്ങളുടെ

യുമടക്കം ഒരു ലക്ഷത്തിൽപരം ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ' ബഹുമതിക്ക് അർഹനായ അതിവേഗചിത്രകാരനും ചരിത്രകാരനുമായ ഡോ. ജിതേഷ്ജിയെ  പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയും മുൻ ഇന്ത്യൻ അമ്പാസഡർ ടി. പി. ശ്രീനിവാസൻ ഐ. എഫ്. എസും ചേർന്ന് ആദരിച്ചു. തിരുവനന്തപുരം ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടന്ന 'എസ് ഫിയ' ആർട്ട് ഇന്റർനാഷണൽ ഫോറമാണ് വേഗവരയിലെ ലോക റെക്കോർഡ് ജേതാവ് കൂടിയായ ഡോ. ജിതേഷ്ജി യ്ക്ക് ആദരവൊരുക്കിയത്


whatsapp-image-2025-09-10-at-17.01.18_60dfa0ec

മിസിസ് ഗ്രാൻഡ് യൂണിവേഴ്‌സ് ഡോ. ശശി ലേഖ നായരുടെ അദ്ധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി, മുതിർന്ന ദൃശ്യമാദ്ധ്യമ പ്രവർത്തകൻ അനിൽ അടൂർ, ഇന്റർനാഷണൽ മലയാളി കൗൺസിൽ ( ഐ. എം.സി ) വൈസ് പ്രസിഡന്റ് ഡോ. എസ്. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI