
"ഒരു കടത്തനാടൻ വീരഗാഥ"
ചരിത്രം തേടിയൊരു യാത്ര!
ചരിത്രമെന്നാൽ കേവലം ഭൂതകാലം മാത്രമല്ല, അത് ഓരോ ദേശത്തിന്റെയും ജീവനാണ്.
ആ ജീവൻ തുടിക്കുന്ന കഥകളുമായി കേരളത്തിന്‍റെ പ്രിയപ്പെട്ട ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് വീണ്ടും എത്തുന്നു. അദ്ദേഹത്തിന്‍റെ പുതിയ പുസ്തകം "ഒരു കടത്തനാടൻ വീരഗാഥ"
നൗറ ബുക്സ് പ്രസിദ്ധീകരിക്കുന്നു.
കേരളത്തിന്‍റെ വീരപാരമ്പര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച അദ്ദേഹത്തിന്‍റെ തൂലികയിൽ നിന്ന് പിറന്ന ഈ കൃതി, ഓരോ മലയാളിയുടെയും അഭിമാനമാണ്. സാധാരണക്കാരൻറെ ജീവിതത്തെ ചരിത്രത്തോട് ചേർത്ത് നിർത്തിക്കൊണ്ട്, ആയുർവ്വേദത്തിൻ്റെയും കൃഷിയുടെയും പൈതൃക വിജ്ഞാനങ്ങളെ ചരിത്ര സംബന്ധവും പഠനാർഹവുമായ നിലയിൽ വിവരിക്കുന്ന ഈ പുസ്‌തകം പുതിയൊരു വായനാനുഭവമാണ് നിങ്ങൾക്ക് സമ്മാനിക്കുന്നത്.
ഇപ്പോൾ തന്നെ പ്രീ-പബ്ലിക്കേഷൻ സ്കീമിൽ സ്വന്തമാക്കൂ!
യഥാർത്ഥ വില: ₹150
പ്രീ-പബ്ലിക്കേഷൻ വില: ₹100നിങ്ങളുടെ കോപ്പി ഉറപ്പാക്കാൻ
Rs 100 Google Pay ചെയ്ത് സ്ക്രീൻഷോട്ട്
താഴെ കാണുന്ന നമ്പറിലേക്ക് അയക്കുക:
+91 9447454587
ചരിത്രസ്നേഹികൾക്കും വായനക്കാർക്കും ഇത് ഒരു അമൂല്യ സമ്മാനമായിരിക്കും. ഈ അസുലഭാവസരം നഷ്ടപ്പെടുത്താതിരിക്കുക.
നൗറ ബുക്സ്
"വായന ഒരു സംസ്കാരമാണ്"

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group