
കസാഖ്സ്‌താനെ കശക്കിയെറിഞ്ഞു, ഇന്ത്യയുടെ ജയം 15-0-ത്തിന്
Share
രാജ്‌ഗിർ: ഏഷ്യാകപ്പ് ഹോക്കിയിൽ കസാഖ്സ്‌താനെ തകർത്ത് ഇന്ത്യ. പൂൾ എയിലെ മൂന്നാംമത്സരത്തിൽ 15-0-ത്തിനാണ് ജയിച്ചത്. അഭിഷേക് നൈൻ നാലും സുഖ്‌ജീത് സിങ് മൂന്നുഗോളും നേടി. ജുഗ്‌രാജ് സിങ്, ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് എന്നിവർ രണ്ടുവീതം ഗോൾ നേടി.
നേരത്തേ, ചൈനയെയും ജപ്പാനെയും തോൽപ്പിച്ച് ഇന്ത്യ സൂപ്പർ ഫോറിലെത്തിയിരുന്നു. മൂന്നു കളികളും ജയിച്ചതോടെ പൂൾ എ യിലെ ജേതാക്കളായി. പൈനയും സൂപ്പർ ഫോറിലെത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
113
2025 Sep 03, 09:46 PM