
ചെറുകഥ, കവിത മത്സരം
സൃഷ്ടികള്‍ ക്ഷണിക്കുന്നു
കോഴിക്കോട്; പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സെപ്തംബര്‍ 27ന് കോഴിക്കോട് വച്ച് നടത്തുന്ന ഏകദിന സാഹിത്യക്യാമ്പിന്റെ ഭാഗമായി എഴുത്തുകാര്‍ ക്കായി ചെറുകഥ, കവിത മത്സരം സംഘടിപ്പിക്കുന്നു. രചനകളുടെ കൈയെഴുത്തു പ്രതികള്‍ എഡിറ്റര്‍ പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ്, ലിന്‍വുഡ് , പൊറ്റങ്ങാടി രാഘവന്‍ റോഡ്, പിഒ. വെസ്റ്റ് നടക്കാവ്, കോഴിക്കോട് പിന്‍: 6730 11 എന്നവിലാസത്തില്‍ സെപ്തംബര്‍ 15നകം അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് രചനകള്‍ക്ക് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം സാഹിത്യക്യാമ്പില്‍ വച്ച് സമ്മാനിക്കുന്നതാണ്.
പിടി നിസാര്‍
9037319971

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group