ചന്ദനയുടെ കോട്ടൺ കുർത്തികൾ ഇപ്പോൾ മുക്കാളി 'സമതയിൽ '

ചന്ദനയുടെ കോട്ടൺ കുർത്തികൾ ഇപ്പോൾ മുക്കാളി 'സമതയിൽ '
ചന്ദനയുടെ കോട്ടൺ കുർത്തികൾ ഇപ്പോൾ മുക്കാളി 'സമതയിൽ '
Share  
2025 Aug 26, 01:31 AM
PAZHYIDAM
mannan

ചന്ദയുടെ കോട്ടൺ കുർത്തികൾ

ഇപ്പോൾ മുക്കാളി 'സമതയിലും '

ചോമ്പാല :മുക്കാളി സമത ടെക്സ്റ്റയിൽസിന്റെ പുതിയ സംരഭമായ "തരു" ഗാർമെൻസ് യൂണിറ്റ്, (കോട്ടൻ ഷോർട്ട് കുർത്തി, For women) പ്രവർത്തനമാ രംഭിച്ചു .

samathatexitle-advt

 സമത ടെക്സ്റ്റയിൽസ് ഉടമകളായ പ്രദീപ്, യമുന ദമ്പതികളുടെ മകളായ ഐശ്വര്യ (ചന്ദന) യാണ് സംരംഭക.

ഇലക്ടോണിക്സ് & കമ്യൂണിക്കേഷൻ ബിടെക് വിദ്യാർത്ഥിനിയാണ് ഐശ്വര്യ. 

സൗകര്യവും സ്റ്റൈലും ഒരുപോലെ നൽകുന്ന വസ്ത്രമാണ്‌ കോ ട്ടൺ കുർത്തികൾ .

samatha

ഇത് ദൈനംദിന ജീവിതത്തിൽ വളരെ പ്രയോജനകരമാണെന്ന് അനുഭവസ്ഥർ പറയുന്നു .

ലളിതമായ ഡിസൈനുകൾ മുതൽ മനോഹരമായ പ്രിന്റുകൾ വരെ വിവിധ ശൈലികളിൽ ലഭിക്കുന്ന കോട്ടൺ കുർത്തികൾ ഇപ്പോൾ മുക്കാളിടൗണിലും ലഭ്യമാണ്.


333a

ദൈനംദിന ഉപയോഗത്തിനും ആഘോഷാവസരങ്ങൾക്കും അനുയോജ്യമായ കോട്ടൺ കുർത്തികൾക്കു മാത്രമായി വടക്കേ മുക്കാളിയിലെ സമതടെക്സ്റ്റൈൽ & റെഡിമെയിഡ് ഷോറൂമിൽ ഓണം പ്രമാണിച്ച് പ്രത്യേക കൗണ്ടർ പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിക്കുന്നു .

കോട്ടൺ കുർത്തിയുടെ പ്രധാന പ്രത്യേകതകൾ പരുത്തി വായുസഞ്ചാരം അനുവദിക്കുന്നതിനാൽ ശരീരത്തിന് തണുപ്പും സുഖവും നൽകുന്നു.

ഇത് ശരീരത്തെ കൂടുതൽ വിയർക്കാതെ സഹായിക്കുന്നു. 

ഭാരം കുറഞ്ഞതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും .

കോട്ടൺ കുർത്തികൾ വളരെ ഭാരം കുറഞ്ഞതും ധരിക്കാൻ എളുപ്പമുള്ളതുമാണ്. ഇത് ഉപയോക്താക്കൾ സമ്മതിക്കുന്നു .

asdfg

ചന്ദയുടെ കോട്ടൺ കുർത്തികൾ

ഇപ്പോൾ മുക്കാളി 'സമതയിലും '


pazhydam-new
pazhyidam
pazhyidamsmall
mannan-advt-org-best
pendulam-new
pendulambn
bhakshysree-cover-photo
senanayak-poster-with-compny-name
shibin-latest-samudra-mannan
MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam