നർത്തകിമാർ ശ്രീമതി.മീനാകുറുപ്പ് , ശ്രീമതി സീന ഉണ്ണി 23 ന് ഗുരുവായൂരിൽ

നർത്തകിമാർ ശ്രീമതി.മീനാകുറുപ്പ് , ശ്രീമതി സീന ഉണ്ണി 23 ന് ഗുരുവായൂരിൽ
നർത്തകിമാർ ശ്രീമതി.മീനാകുറുപ്പ് , ശ്രീമതി സീന ഉണ്ണി 23 ന് ഗുരുവായൂരിൽ
Share  
2025 Aug 21, 12:34 AM
AJMI1
AJMI
AJMI
AJMI
MANNAN

നർത്തകിമാർ ശ്രീമതി.മീനാകുറുപ്പ് ,

ശ്രീമതി സീന ഉണ്ണി 23 ന് ഗുരുവായൂരിൽ

 കഥകളി അരങ്ങേറ്റം മേലപ്പത്തുർ ഓഡിറ്റോറിയത്തിൽ  

 കൊച്ചി : കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ .കെ കെ എൻ കുറുപ്പ് രക്ഷാധികാരിയായി കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ഹെറിറ്റേജ് സെന്ററിൻ്റെ ആആഭിമുഖ്യത്തിൽ ICHC മാനേജിംഗ് ഡയറക്ട്ടരും നർത്തകിയുമായ ശ്രീമതി .മീനാകുറുപ്പും നർത്തകി ശ്രീമതി സീനാ ഉണ്ണിയും ആഗസ്‌ത്‌ 23 നു രാത്രി 9 .30 നടക്കുന്ന കഥകളി അരങ്ങേറ്റത്തിനായാണ് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലേക്കെത്തുന്നത് .

ക്ഷണിതാക്കളായി നിരവധിപ്പേർ പരിപാടിയിൽ പങ്കാളികളാവും ,

aaaa

കഥകളി അരങ്ങേറ്റം മേലപ്പത്തുർ ഓഡിറ്റോറിയത്തിൽ 


https://www.youtube.com/shorts/zRvcz8anpHE

meena4
meena-6
meena-5
meena3
manna-firs-page-shibin
iddali-mfk
tharani-jpg
thrani-jpg2
tharani-jpg-3
manna-new-advt-shibin
kodakkadan-payuasam-revised
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI