
രവി കൊല്ലംവിളയ്ക്ക് തത്ത്വമസി സാഹിത്യപുരസ്കാരം
Share
കൊട്ടാരക്കര ഏറ്റുമാനൂർ ആസ്ഥാനമായുള്ള ഡോ. സുകുമാർ അഴിക്കോട് തത്ത്വമസി സാംസ്കാരിക അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരത്തിന് കവി രവി കൊല്ലംവിള അർഹനായി. 'സ്നേഹപ്പുമരം' എന്ന ബാലകവിതാസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ അക്കാദമി രക്ഷാധികാരികൂടിയായ ജസ്റ്റിസ് കമാൽപാഷയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കൊട്ടാരക്കര അമ്പലംകുന്ന് സ്വദേശിയായ രവി കൊല്ലംവിള അടൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group