അമൃതരശ്മി അവാർഡ് കോഴിക്കോട്ടുകാരി ശ്രീമതി.ബീന റഷീദിന്
കോഴിക്കോട് : കോഴിക്കോടുകാരി ശ്രീമതി.ബീന റഷീദിന് മഹാകവി കുട്ടമത്തിൻറെ പേരിലെ അമൃതരശ്മി 2025 അവാർഡ്.
ബീന റഷീദിൻ്റെ ''സാഫല്യമീ....'' എന്ന കാവ്യകൃതിയാണ് 2025 ലെ അമൃതരശ്മി ഡ് അവാർഡിനായി തിരഞ്ഞെടുത്തത് .
വീട്ടമ്മമാരിലെ കാവ്യഭാവനയ്‌ക്ക് മഹാകവി കുട്ടമത്തിൻ്റെ സമരണയ്ക്കായി ഏർപ്പെടുത്തിയ അമൃതരശ്മി അവാർഡിനായി ഡോ .എം.എസ് .നായർ ,പ്രൊഫ .ഇ ,ഇസ്‌മായിൽ തുടങ്ങിയ പ്രമുഖരാണ് ഈ കൃതിഅവാർഡിനായി തിരഞ്ഞെടുത്തത് .കുട്ടമത്തിൻ്റെ കവിതാ സാമാഹാരമാണ് അമ്രുതരശ്മി .
മഹാകവി കുട്ടമത്ത് സംസ്‌കൃതി കേന്ദ്ര കൊല്ലൂർ ചെയർമാൻ ഡോ .കെ .കെ എൻ. കറുപ്പ് സെപ്‌തംബർ 22 ന് മൂകാംബികയിൽ വെച്ച് ഒന്നാം നവരാത്രി ദിനം ഈ അവാർഡ് നൽകുന്നതായിരിക്കും .
മഹാകവി കുട്ടമത്ത്
1880-1943
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







_h_small.jpg)
_h_small.jpg)
_h_small.jpg)

_h_small.jpg)
