
" എം. ടി - കാലത്തിൻ്റെ കാല്പാടുകൾ'' ഫോട്ടോ ബുക്ക് പ്രകാശനം കോഴിക്കോട്ട് നടന്നു
Share
" എം. ടി - കാലത്തിൻ്റെ കാല്പാടുകൾ'' ഫോട്ടോ ബുക്ക് പ്രകാശനം കോഴിക്കോട്ട് നടന്നു
കോഴിക്കോട് : ഫോട്ടോഗ്രാഫർ കെ .കെ സന്തോഷ് പലകാലങ്ങളി ലായി എടുത്ത എം.ടി വാസുദേവൻ നായരുടെ 170 ചിത്രങ്ങളുള്ള ഒരു ഫോട്ടോ ബുക്ക് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു ;

" എം. ടി - കാലത്തിൻ്റെ കാല്പാടുകൾ " എന്ന ഫോട്ടോ ബുക്ക് എം.ടിയുടെ 92ാം ജന്മദിനമായ 2025 ജൂലായ് 15 ചൊവ്വാഴ്ച്ച വൈകീട്ട് 5 മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ പ്രകാശന ചടങ്ങ് നടന്നു

മാതൃഭൂമി ചെയർമാനും, മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, കെ.ജയകുമാർ, എം.ടിയുടെ മകൾ അശ്വതി വി. നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .








.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
22
2025 Jul 17, 06:49 PM
113
2025 Jul 17, 05:53 PM