
വള്ളത്തോൾ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
കോഴിക്കോട് മഹാകവി വള്ളത്തോളിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സാ ഹിത്യപ്രതിഭകൾക്കായി വള്ളത്തോൾ മെ മ്മോറിയൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.

ഗോപിനാഥ് ചേന്നക്കര, കെ.പി. അജിത്, ബീനാ റഷീദ്, സരസ്വതി ബിജു എന്നിവർ ക്കാണ് പുരസ്കാരം. ജന്മദിനാഘോഷത്തിന്റെ ഉദ്ഘാടനവും പുരസ്കാരസമർപ്പണവും 'മാതൃഭൂമി' ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ നിർവഹിച്ചു.

കാലിക്കറ്റ് സർ വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് അധ്യക്ഷനായി. ച്ചു

ആറ്റ ക്കോയ പള്ളിക്കണ്ടി ഉപഹാരം നൽകി. പി .ആർ. നാഥൻ, പ്രൊഫ. വർഗീസ് മാത്യു, വി ജയരാജൻ കഴുങ്ങാഞ്ചേരി, സത്യനാഥൻ മാ ടഞ്ചേരി, എസ്.എം. രാജേഷ് തുടങ്ങിയവർ സംസാരി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group