'ക്വിക്ക് റെസ്പോൺസ് ടീം' പരിശീലനം പൂർത്തിയാക്കി

'ക്വിക്ക് റെസ്പോൺസ് ടീം' പരിശീലനം പൂർത്തിയാക്കി
'ക്വിക്ക് റെസ്പോൺസ് ടീം' പരിശീലനം പൂർത്തിയാക്കി
Share  
2025 Jun 26, 09:44 AM
mannanv 1

കോട്ടയം: ദുരന്തമുഖങ്ങളിൽ ത്വരിത പ്രവർത്തനം നടത്താൻ റെഡ്‌ക്രോസ് കോട്ടയം ജില്ലാ ബ്രാഞ്ച് രൂപവത്‌കരിച്ച ക്വിക്ക് റെസ്പോൺസ് ടീമിന്റെ(ക്യൂആർടി) ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി.


ഇന്ത്യൻ റെഡ്ക്രോസ് പ്രവർത്തനത്തിൽ രാജ്യത്തുതന്നെ ഇത് ആദ്യ സംരംഭമാണെന്ന് അധികൃതർ പറഞ്ഞു, ശിബിരം റെഡ്ക്രോസ് സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാൻ അഡ്വ. കെ. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. സമാപനസമ്മേളനം ജില്ലാ കളക്‌ടറും റെഡ്‌ക്രോസ് പ്രസിഡൻറുമായ ജോൺ വി.സാമുവൽ ഉദ്ഘാടനം നിർവഹിച്ചു. റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് വൈസ് ചെയർമാൻ കെ.എസ്. സുമേഷ് അധ്യക്ഷനായി.


ഷിബു മുരളി, ജി. ഹരിപ്രസാദ്, ജമീമ ടി.ജോയ്, സാബു കെ.കുര്യൻ, പ്രിൻസ് വർഗീസ്, സിജോ ജോർജ്, ബിന്ദു കെ. പവിത്രൻ, വി.എ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2