
ശ്രീമതി. മീന അനിൽകുമാറും കുടുബവും വിവാഹച്ചടങ്ങിൽ
Share
കൊച്ചി കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന പ്രമുഖകലാകേന്രമായ ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻടർ സ്ഥിതിചെയ്യുന്ന ബിൽഡിംഗ് ഉടമ ശ്രീ .കുഞ്ഞബ്ദുള്ള സാഹിബ്ബിൻറെ മകളുടെ വിവാഹത്തിൽ ICHC മാനേജിംഗ് ഡയറക്റ്റർ ശ്രീമതി മീന അനിൽകുമാറും കുടുബവുമെത്തി .

ഡോ.കെ കെ എൻ കുറുപ്പും കുടുംബവും മറ്റ് സുഹൃത്തുക്കളും വധൂവരന്മാരെ ആശീർവദിച്ചു .വിരുന്നുസൽക്കാരത്തിലും പങ്കെടുത്തു


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group