
മുതുകുളം പ്രഥമ ഉമ്മൻചാണ്ടി ട്രോഫി കൗണ്ടി (ക്രിക്കറ്റ് ലീഗ് ചിങ്ങോലി കൊളിസിയം സ്പോർട്സ് പ്ലാനറ്റിൽ തുടങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർഥമുള്ള ഹരിപ്പാട് ഉമ്മൻചാണ്ടി ഫൗണ്ടേഷനാണ് ലീഗ് നടത്തുന്നത്. ആലപ്പുഴ, കൊല്ലം ജില്ലയിലെ 12 ടീമുകളാണ് മത്സരിക്കുന്നത്.
കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആർ. റോഷിൻ അധ്യക്ഷനായി. ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ഷംസുദീൻ കായിപ്പുറം, കെ.കെ. സുരേന്ദ്രനാഥ്, ബിനു പുള്ളിയിൽ, എം.എ. കലാം, എം.എ. അജു, രഞ്ജിത്ത് മങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group