ഷാജി എൻ കരുൺ അനുസ്മരണം 28 ന് കൈയ്യൂരിൽ

ഷാജി എൻ കരുൺ അനുസ്മരണം 28 ന് കൈയ്യൂരിൽ
ഷാജി എൻ കരുൺ അനുസ്മരണം 28 ന് കൈയ്യൂരിൽ
Share  
2025 Jun 19, 03:35 PM
MANNAN

ഷാജി എൻ കരുൺ അനുസ്മരണം

28 ന് കൈയ്യൂരിൽ


കാസർഗോഡ് :പു ക സ യുടെ അദ്ധ്യക്ഷനും വിഖ്യാത ചലച്ചിത്രകാരനുമായ ഷാജി എൻ കരുൺ ,പുക സ സംസ്ഥാന ജനറൽ സിക്രട്ടറിയും സംഗീത നാടക അക്കാദമി സിക്രട്ടറിയുമായിരുന്ന പി. അപ്പുക്കുട്ടൻ മാസ്റ്റർ എന്നിവരെ അനുസ്മരിച്ചു കൊണ്ട്ള്ള അനുസ്മരണ സമ്മേളനം ജൂൺ 28 ന് കൈയ്യൂരിൽ ചേരുന്നു. ലോകസിനിമയിൽ അടയാളപ്പടുത്തപ്പെട്ട പിറവി ഉൾപ്പെടെ ഷാജിയുടെ പ്രധാ ചിത്രങ്ങളുടെയെല്ലാം ചിത്രീകരണം കാസർകോടിൻ്റെ പശ്ചാത്തലത്തിലായിരുന്നു. സാംസ്കാരിക മണ്ഡലത്തിൽ പ്രഭാഷകൻ എന്ന നിലയിൽ നിറഞ്ഞു നിന്ന അപ്പുക്കുട്ടൻ മാഷിൻ്റെയും കർമ്മ ഭൂമി കാസർകോട്ടു തന്നെ. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ടി ഡി രാമകൃഷണൻ , ഡോ കെ. പി. മോഹനൻ എന്നിവർക്കു പുറമെ വിവിധ ഘട്ടങ്ങളിലായി ചിത്രീകരിക്കപ്പെട്ട കുമ്മാട്ടി , പിറവി, മീനമാസ ത്തിലെ സൂര്യൻ, ഓള് , എകെജി എന്നീ സിനിമകളുടെ അണിയറ പ്രവർത്തകരും അനുസ്മരണ പരിപാടിയുടെ ഭാഗമാവും സംഘാടകമ്പമിതിയുടെ രൂപീകരണം 20 ന് വൈകിട്ട് 4 മണിക്ക് കയ്യൂർ നായനാർ സ്മാരക ഹാളിൽ നടക്കും


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2