ഡെപ്യൂട്ടി സ്പീക്കർചിറ്റയം ഗോപകുമാറിന് സ്നേഹപ്പച്ച'ജനമിത്ര' പുരസ്‌കാരംസമ്മാനിച്ചു.

ഡെപ്യൂട്ടി സ്പീക്കർചിറ്റയം  ഗോപകുമാറിന് സ്നേഹപ്പച്ച'ജനമിത്ര' പുരസ്‌കാരംസമ്മാനിച്ചു.
ഡെപ്യൂട്ടി സ്പീക്കർചിറ്റയം ഗോപകുമാറിന് സ്നേഹപ്പച്ച'ജനമിത്ര' പുരസ്‌കാരംസമ്മാനിച്ചു.
Share  
2025 Jun 06, 07:54 PM
aol

ഡെപ്യൂട്ടി സ്പീക്കർചിറ്റയം

ഗോപകുമാറിന്

സ്നേഹപ്പച്ച'ജനമിത്ര' പുരസ്‌കാരംസമ്മാനിച്ചു.

സംസ്ഥാനത്തെ വനവാസികളുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ കൂട്ടായ്മ'സ്നേഹപ്പച്ച' യുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ത്തെ മികച്ച ജനപ്രതിനിധിയ്ക്കായി ഏർപ്പെടുത്തിയ സ്നേഹപ്പച്ച 'ജനമിത്ര' പുരസ്‌കാരം കേരള നിയമസഭ ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനു സമ്മാനിച്ചു. അതിവേഗചിത്രകാരനും 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ' ബഹുമതി ജേതാവുമായ ഡോ. ജിതേഷ്ജി, സ്നേഹപ്പച്ച ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ രേഖ സ്നേഹപ്പച്ച എന്നിവർ ചേർന്നാണ് ചിറ്റയം ഗോപകുമാറിന് പുരസ്‌കാരസമർപ്പണം നിർവഹിച്ചത്. 

പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡപ്യുട്ടി സ്പീക്കർചിറ്റയം ഗോപകുമാർ സ്നേഹപ്പച്ച അഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.


jitheshji4

 ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ . അടൂർ രാജൻ, 

പ്രഗതി സ്കൂൾ മാനേജർ ടി. ആർ. സുരേഷ്, 

സംഗേഷ്.ആർ. നായർ, ഗാന്ധിഭവൻ സി. ഇ. ഓ

 ഡോ.വിൻസന്റെ ഡാനിയൽ, അരുൺ പുനലൂർ, മിമിക്രി താരം അജേഷ് റാന്നി,  അനു പുരുഷോത്ത്, പ്രസാദ് മാവിനെത്ത്, കോന്നി ഗാന്ധിഭവൻ കോർഡിനേറ്റർ അജേഷ് , പ്രസന്ന ഗോപാലൻ, ഡോ. അവിജിത്ത് പിള്ള, ഡോ. ദിവ്യ. എസ്. ഉണ്ണി, റഷീദ് കാര്യാടാൻ, അബ്ദുൽ സലാം കണ്ണൂർ, വള്ളിക്കോട് സഹകരണ ബാങ്ക് സെക്രട്ടറി ഗോപകുമാർ, ഫോക് ലോർ ഗായകൻ പ്രകാശ് വള്ളംകുളം, രാജേഷ് പട്ടാഴി, സന്തോഷ്‌ കുമാർ, എം. എൻ. രാജൻ തുടങ്ങിയവർ സംസാരിച്ചു

vipin-mannan-mathrubhumi-kozhikkode-2025-june-5
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan