ശ്രുതിയും പി. പ്രണവും ഇന്ത്യൻ ടീമിൽ

ശ്രുതിയും പി. പ്രണവും ഇന്ത്യൻ ടീമിൽ
ശ്രുതിയും പി. പ്രണവും ഇന്ത്യൻ ടീമിൽ
Share  
2025 Jun 06, 09:58 AM
MANNAN

ഹരിപ്പാട്: മണ്ണാറശാല യുപി സ്‌കൂൾ കായികാധ്യാപകൻ ഷജിത്ത് ഷാജിയുടെ ശിക്ഷണത്തിൽ പരിശീലനംനടത്തുന്ന മണ്ണാറശാല പേരാത്ത് തെക്കതിൽ ശ്രുതി സന്തോഷ്, ഹരിപ്പാട് മുട്ടം പുത്തൻപുരയ്ക്കൽ പി. പ്രണവ് എന്നിവർ ബംഗ്ലാദേശിൽ നടക്കുന്ന ഏഷ്യൻ ആട്യപട്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കുപ്പായത്തിൽ പങ്കെടക്കും.


ശ്രുതി നാലാം ക്ലാസുമുതൽ ആട്യപാട്യ പരിശീലിക്കുന്നുണ്ട്. പലപ്രാവശ്യം സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു. പ്രണവ് ഒൻപതാം ക്ലാസുമുതൽ ഷജിത്ത് ഷാജിയുടെ ശിക്ഷണത്തിലാണ്. ശ്രുതി ഇപ്പോൾ കോഴിക്കോട് സർവകലാശാല കാംപസിൽ ഫിസിക്കൽ എജുക്കേഷൻ ബിരുദവിദ്യാർഥിനിയാണ്. പി. പ്രണവ് എറണാകുളത്ത് പഠിക്കുന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2