സ്പോർട്‌സ് കൗൺസിൽ വൃക്ഷത്തൈകൾ നൽകി

സ്പോർട്‌സ് കൗൺസിൽ വൃക്ഷത്തൈകൾ നൽകി
സ്പോർട്‌സ് കൗൺസിൽ വൃക്ഷത്തൈകൾ നൽകി
Share  
2025 Jun 05, 10:01 AM
janashabdam

പത്തനംതിട്ട: ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ വൃക്ഷത്തൈകൾ കായികതാരങ്ങൾക്ക് കൈമാറി.


സ്പോർട്‌സ് കൗൺസിൽ ഓഫീസ് പരിസരത്ത് അദ്ദേഹം വൃക്ഷത്തൈ നട്ടു. കായിക വിനോദം പോലെ തന്നെയാണ് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെന്ന് അദ്ദേഹം പറഞ്ഞു. സ്പോർട്സ് കൗൺസിൽ ജീവനക്കാരായ ബെൻലി എൽ.എസ്., അക്ഷയ് എസ്., ഉമേഷ് പി.കെ., ബി. സുരേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan