ഫുട്ബോൾ ടൂർണമെൻ്റ്: എഫ്‌സി പള്ളിപ്പുറം ജേതാക്കൾ

ഫുട്ബോൾ ടൂർണമെൻ്റ്: എഫ്‌സി പള്ളിപ്പുറം ജേതാക്കൾ
ഫുട്ബോൾ ടൂർണമെൻ്റ്: എഫ്‌സി പള്ളിപ്പുറം ജേതാക്കൾ
Share  
2025 Jun 04, 09:32 AM
janashabdam

ചെറായി: ഫ്രൻഡ്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽനടന്ന 51-ാമത് ഫുട്ബോൾ ടൂർണമെന്റിൽ എഫ്‌സി പള്ളിപ്പുറം ജേതാക്കളായി. ഫ്രൻഡ്‌സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് റണ്ണേഴ്‌സ് കിരീടം നേടി. ചെറായി വലിയവീട്ടിൽ കുന്ന് മൈതാനിയിൽനടന്ന ഫൈനൽ ഫുട്‌ബോൾ മത്സരം മുനമ്പം എസ്ഐ ഹേമന്ത് മോഹൻ കിക്ക് ഓഫ് ചെയ്തു. അഡ്വ. കെ.വി. വിനോദ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ട‌ർ എസ്. മനോജ് കുമാർ സമ്മാനദാനം നിർവഹിച്ചു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan