ഡോ. ജിതേഷ്ജിയെ എൻ. എസ്. എസ് കരയോഗം ആദരിച്ചു

ഡോ. ജിതേഷ്ജിയെ  എൻ. എസ്. എസ് കരയോഗം ആദരിച്ചു
ഡോ. ജിതേഷ്ജിയെ എൻ. എസ്. എസ് കരയോഗം ആദരിച്ചു
Share  
2025 Jun 03, 08:13 PM
janashabdam

ഡോ. ജിതേഷ്ജിയെ

എൻ. എസ്. എസ്

കരയോഗം ആദരിച്ചു

റാന്നി : 366 ദിവസങ്ങളുടെയും 300 ലേറെ  

വർഷങ്ങളുടെയുമടക്കം ഒരു ലക്ഷത്തിൽപരം ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് അമേരിക്കൻ  മെറിറ്റ് കൗൺസിലിന്റെ 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ' ബഹുമതിക്ക് അർഹനായ ഡോ. ജിതേഷ്ജിയെ 712 ആം നമ്പർ ചെറുകോൽ എൻ. എസ്. എസ് കരയോഗം ആദരിച്ചു.

റാന്നി ചെറുകോൽ എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന നടന്ന ചടങ്ങിൽ എൻ. എസ്. എസ്. റാന്നി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. എ. ഗോപാലൻ നായർ, കരയോഗം പ്രസിഡന്റ് സി കെ ഹരിശ്ചന്ദ്രൻ എന്നിവർ പൊന്നാടയും മെമന്റോയും നൽകി ജിതേഷ്ജിയെ ആദരിച്ചു.

 കരയോഗം പ്രസിഡന്റ് സി കെ ഹരിശ്ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കരയോഗം സെക്രട്ടറി കെ. ജി. സനിൽ കുമാർ, വനിതാ സമാജം പ്രസിഡന്റ് എസ്. ചിന്താമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുമ ഹരിദാസ്, എൻ. ജി. രാധാ കൃഷ്ണപിള്ള, കൃഷ്ണ കുമാരി, ആർ. സുരേഷ് കുമാർ, ഇ. എസ്. ഹരികുമാർ, പ്രിയനന്ദ പ്രദീപ്‌, പ്രീതിക പ്രദീ

nss2
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan