സങ്കടങ്ങളെക്കൂടി അടയാളപ്പെടുത്തലാണ് കവിത -മന്ത്രി ആർ. ബിന്ദു

സങ്കടങ്ങളെക്കൂടി അടയാളപ്പെടുത്തലാണ് കവിത -മന്ത്രി ആർ.  ബിന്ദു
സങ്കടങ്ങളെക്കൂടി അടയാളപ്പെടുത്തലാണ് കവിത -മന്ത്രി ആർ. ബിന്ദു
Share  
2025 Jun 02, 08:31 AM

തൃശ്ശൂർ: ആനന്ദങ്ങളെ മാത്രമല്ല, സങ്കടങ്ങളെയും യാതനകളെയുംകൂടി അടയാളപ്പെടുത്തലാണ് സമകാലിക കവിതയെന്ന് മന്ത്രി ആർ. ബിന്ദു. പ്രകൃതിദുരന്തങ്ങളെയും ജീവിതദുരിതങ്ങളെയും സാഹിത്യത്തിൽ ആവിഷ്കരിക്കുമ്പോൾ ആത്മാവ് ചോർന്നുപോകാതെ വായനക്കാർക്ക് പകർന്നുനൽകാൻ സാധിക്കുന്നതിലാണ് നമ്മുടെ സാഹിത്യത്തിന്റെ മേന്മയെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുബീഷ് തെക്കൂട്ടിന്റെ 'വെള്ളാർമല ജിവിഎച്ച്എസ്എസ് എന്ന കവിതാസമാഹാരം മാതൃഭൂമി ബുക്സിൽ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി, ബിലു സി. നാരായണൻ പുസ്‌തകം ഏറ്റുവാങ്ങി.


ഇ. സന്തോഷ്കുമാർ അധ്യക്ഷനായി. എം.എസ്. ബനേഷ്, എം.ആർ. മൗനിഷ്, വിജേഷ് എടക്കുന്നി, യു.എസ്. ശ്രീശോഭ് എന്നിവർ പ്രസംഗിച്ചു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan