ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ' ബഹുമതി നേടിയ ഡോ. ജിതേഷ്ജിയെ ജന്മനാട്ടിൽ ആദരിച്ചു.

ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ' ബഹുമതി നേടിയ ഡോ. ജിതേഷ്ജിയെ ജന്മനാട്ടിൽ ആദരിച്ചു.
ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ' ബഹുമതി നേടിയ ഡോ. ജിതേഷ്ജിയെ ജന്മനാട്ടിൽ ആദരിച്ചു.
Share  
2025 May 03, 11:05 PM
santhigiry

ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ' ബഹുമതി നേടിയ ഡോ. ജിതേഷ്ജിയെ ജന്മനാട്ടിൽ ആദരിച്ചു.


അടൂർ : 

വിസ്മയാവഹമായ ഓർമ്മശക്തിയെ വേഗവരയുമായി സമന്വയിപ്പിച്ച് ലോകശ്രദ്ധ നേടിയ പത്തനംതിട്ട ജില്ലകാരനാണ് ഡോ. ജിതേഷ്ജിയെന്ന് കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. 

366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയുമടക്കം ഒരു ലക്ഷത്തിൽപരം ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ' ബഹുമതിക്ക് അർഹനായ ഡോ. ജിതേഷ്ജിയെ ജന്മനാട്ടിൽ ആദരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടയിൽ ഒരിപ്പുറം നന്ദന ഫാം & ഇക്കോ പാർക്കിൽ നടന്ന ചടങ്ങിൽ ബഹു: കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദും കേരളനിയമസഭ ഡെപ്യുട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാറും ഒരുമിച്ചാണ് വേഗവരയിലെ ലോകറെക്കോർഡ് ജേതാവ് കൂടിയായ ജിതേഷ്ജിയെ പൊന്നാടണിയിച്ച് ആദരിച്ചത്.

ആദരണസഭ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 

ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായിരുന്നു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോൺ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി. പി. വിദ്യാധരപണിക്കർ, നന്ദന ഫാം ഡയറക്ടർ ചിക്കു നന്ദന, 

 സിനിമാതാരം അരവിന്ദ് തമ്പാൻ, , സാന്ദ്ര സേതു, ഡോ. നീരജ്, രാജേഷ് ഒരിപ്പുറം തുടങ്ങിയവർ സംസാരിച്ചു

"Dr. Jitheshji's Raptoon Stage Thriller Mesmerizes Audience at Cooperative Expo in Thiruvananthapuram"


Thiruvananthapuram: The ten-day 'Orumayude Pooram' State Cooperative Expo-2025, held at Kudappanakunnu's Nishagandhi auditorium, concluded on a high note with Dr. Jitheshji's breathtaking 'Raptoon Stage Thriller' performance. The world's fastest Raptoon performer and world record holder in speed drawing, Dr. Jitheshji, enthralled the audience with his unique blend of fine art, history, oratory skill and DJ music.


The 'Raptoon Stage Thriller', branded as Varayarangu: 'Varavega Vismayam' , featured Dr. Jitheshji creating lightning-fast sketches of hundreds of world-famous personalities on stage, accompanied by thought-provoking illustrated oration fusioned with a captivating DJ music. The theme of the show, 'Thrilling Lightning Spetch', highlighted the dangers of psychotropic substance consumption.


Distinguished guests, including Reserve Bank of India Director Satish K. Marathe, Kerala Bank CEO Jorty M. Chacko, and Cooperatives Minister V. N. Vasavan, were live models for Dr. Jitheshji's speed drawing show, adding to the excitement.


As a super memorizer and performing artist, Dr. Jitheshji has gained international recognition for his ability to draw sketches of over 3,000 world-famous personalities from memory. He has performed in over 20 countries and has been honored with the title 'The History Man of India' by the American Merit Council.


The audience was left spellbound by Dr. Jitheshji's masterful narration and ability to recall thousands of specificities and relevance of 366 days and over 300 years, presented in the style of 'date-rap' and raptoon stage thriller. The show was a testament to his exceptional memory, intelligence and unique artistic talent.


The 'Orumayude Pooram' State Cooperative Expo-2025 was a grand success, with Dr. Jitheshji's Raptoon Stage Thriller being the perfect finale to the ten-day event.

bbbc
SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan