സംസ്ഥാന പുരുഷ-വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം

സംസ്ഥാന പുരുഷ-വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം
സംസ്ഥാന പുരുഷ-വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം
Share  
2025 Apr 30, 09:51 AM
vasthu
vasthu

മുള്ളൻകൊല്ലി : കേരള സംസ്ഥാന പുരുഷ-വനിതാ ബാസ്ക‌റ്റ്ബോൾ ചാമ്പ്യൻഷിപ്പ് മുള്ളൻകൊല്ലി സെയ്ൻ്റ് മേരീസ് എച്ച്എസ്എസ് എഡ‌ിറ്റ് ഗ്രൗണ്ടിൽ തുടങ്ങി.

ലീഗ് മത്സരത്തിൽ പുരുഷവിഭാഗത്തിൽ കോഴിക്കോട് പാലക്കാടിനെ (72-44) പരാജയപ്പെടുത്തി. വനിതാവിഭാഗം മത്സരത്തിൽ കൊല്ലം വനിതകൾ ആതിഥേയരായ വയനാടിനെ (51-19) പരാജയപ്പെടുത്തി. നിർമലഗിരി സ്‌കൂളിലെ രണ്ടാംനമ്പർ കോർട്ട് മത്സരത്തിൽ കണ്ണൂരിന് ജയവും പരാജയവും നേരിടേണ്ടിവന്നു. ആൺകുട്ടികളുടെ മത്സരത്തിൽ കാസർകോടിനെ (48-25) പരാജയപ്പെടുത്തിയപ്പോൾ പെൺകുട്ടികൾ പാലക്കാടിനോട് (29-30) പരാജയപ്പെട്ടു.



MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI