
നാഷണൽ ഡാൻസ്
ആൻഡ് മ്യൂസിക്
ചവറ ഓഡിറ്റോറിയത്തിൽ
കൊച്ചി :ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വരാജ്ഞലിയും ചവറ മൊണാസ്ട്രിയുടെ ഭാഗമായി കൾച്ചറൽ സെന്ററും സംയുക്തമായി നടത്തിയ നാഷണൽ ഡാൻസ് & ഫെസ്റ്റിവൽ വിവിധ കലാകാരന്മാരുടെ കലാപ്രകടനത്തോടെ അരങ്ങേറി .

ആധുനീകരിച്ച ഓഡിറ്റോറിയത്തിലായിരുന്നു കലാപരിപാടികൾ നടന്നത് .കഥക് .അഷ്ടപതി ,ഒഡീസി തുടങ്ങിയ ഭാരതീയ നൃത്തരൂപങ്ങൾ ഈ സംഗീതയിൽ നടന്നു .
പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഈ കലാകാരന്മാരെ അഭിനന്ദിച്ചുകൊണ്ട് 'പള്ളിയോടൊപ്പം പള്ളിക്കൂടം 'എന്ന ആശയം പ്രചരിപ്പിച്ച ചവറഅച്ഛൻ്റെ നാമമൂള്ള ഈ കലാകേന്ദ്രം ഒരു സാംസ്കാരിക കലാകേന്ദ്രമായ വളർന്നുവരുന്നതിന് നേതൃത്വം വഹിച്ച ഫാദർ അനിൽ ഫിലിപ്പിനെ പ്രമുഖ ചരിത്ര ഗവേഷകനും കോഴിക്കോട്
സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസലറുമായ ഡോ .കെ കെ എൻ കുറുപ്പ് നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി അനുമോദിക്കുകയുണ്ടായി
ഒഡിസ്സി നർത്തകിമാർ -

വിദുഷി ബാർന ലീ സർക്കാർ & ഷോ മ്രിത മൻഡൽ
കഥക് നർത്തകി - Dr. സുജയ ഘോഷ് ,സിത്താറിസ്റ്റ് - സുബ്രത ഡെ
തബല - വിദുഷി രത്നശ്രീ അയ്യർ .ഡോ. കെ.കെ.എൻ കുറുപ്പ്
Fr. അനിൽ ഫിലിപ്പ് ,അ വതാരകൻ - വിവേക് ടി. പി.
ichc മാനേജിംഗ് ഡയറക്ടർ - ശ്രീമതി. മീന കുറുപ്പ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ മുഖ്യ പങ്കാളികളായി






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group