വായനകളരി ഉദ്ഘാടനവും , ബാലവേദി രൂപീകരണവും നടന്നു.

വായനകളരി ഉദ്ഘാടനവും ,  ബാലവേദി രൂപീകരണവും നടന്നു.
വായനകളരി ഉദ്ഘാടനവും , ബാലവേദി രൂപീകരണവും നടന്നു.
Share  
2025 Apr 18, 02:03 PM
KKN

വായനകളരി ഉദ്ഘാടനവും ,

ബാലവേദി രൂപീകരണവും നടന്നു. 

ചോമ്പാല : പുരോഗമന വായനശാല & ഗ്രന്ഥാലയത്തിൽ വായന കളരി ഉദ്ഘാടനവും ബാലവേദി രൂപീകരണവും നടന്നു. വായനശാല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബാലവേദി അംഗമായ എം.വി. അനുനന്ദ പരിപാടി ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് വി.കെ. പ്രഭാകരൻ , എം. ഹരിദാസ് മാസ്റ്റർ , എം.വി.ജയപ്രകാശ് , പ്രശാന്ത് ചോമ്പാല , ഗോകുൽ മാസ്റ്റർ എന്നിവർ കുട്ടികളുമായ് സംവാദത്തിലേർപെട്ടു . തുടർന്ന് ബാലവേദി രൂപീകരണം നടന്നു. സിക്രട്ടറിയായ് കാർത്തിക്കിനെയും , പ്രസിഡൻ്റായി എം.വി. അനുനന്ദയെയും തിരഞ്ഞെടുത്തു. കുട്ടികളുടെ കഥ പറച്ചിലും , കവിത ചൊല്ലലും പരിപാടിക്ക് പകിട്ട് നൽകി.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan