.jpg)
വിഷുആശംസാപത്രിക 2025
:അഡ്വ .സന്തോഷ് .എ .എം
സാംസ്കാരിക ഗരിമയാലുംആചാര അനുഷ്ഠാന ധന്യതയാലും സമ്പന്നമാണ് നമ്മുടെ രാഷ്ട്രം.
വർഷങ്ങൾ ഇതളൊഴിക്കുന്നതറിയാതെ ഇതെല്ലാം ഇവിടെമാറ്റമില്ലാതെ തുടരുന്നതിന് കാരണമതാണ്,
മലയാളിയെ സംബന്ധിച്ചിടത്തോളം വിഷുക്കണി കാണുന്നതുംവിഷുക്കൈനീട്ടം കിട്ടുന്നതും കൊടുക്കുന്നതുംഈ ആഘോഷ ധന്യതയിൽ സുപ്രധാനമാണ്.
കേരളീയ വാർഷിക ചക്രത്തിലെ പൂവണിയുന്ന വിശിഷ്ട ദിനമായി വിഷുവിനെ കാണുന്നു.
വിഷു എന്ന ശബ്ദത്തെസംസ്കൃതത്തിൽ നിന്നുംവ്യുത്പന്നമാകുന്നതായി
പ്രജ്ഞാ നിരൂപണമുണ്ട്.2025 ലെ വിഷുസാമൂഹിക പശ്ചാത്തലത്തിൽ നോക്കുമ്പോൾ
ഗൃഹാതുരത്വ സ്മരണകളുടെയുംനവ്യ ധാർമ്മികതയുടേയുംസംസ്കാര പരിഷ്കൃതിയുടെനാനാസമന്വയ രൂപത്തിലുള്ള അർത്ഥസമ്പന്നതയാകുന്നു.
അനന്ത വർഷങ്ങളായികാലവേളയുടെ തിരുസന്നിധിയിലൂടെ പകർന്ന് വന്ന ഈ ഉത്സവം മേടമാസത്തിലെ
ക്കൊന്ന പൂവിൻ്റെ സുവർണ്ണ മിഴികൾക്കകത്തുള്ള പ്രകൃതി ദായകമായ
ദിവ്യപ്രഭയുടെ പ്രതീകമാണ്.
വർഷഫലങ്ങൾ കേൾക്കുന്ന ആചാരപരമ്പരയും അധുനിക
ശാസ്ത്ര സഹജതയുംതമ്മിൽ നേർക്കുനേർ ചിന്തിക്കുമ്പോൾ 2025 ലെ മലയാളിതർക്കാനുഭവങ്ങളിൽ വ്യാപരിച്ച് കൊണ്ടിരിക്കുന്നുഎന്ന് വേണം കരുതാൻ .
വിഷു എന്നത് ഒരു ദിന പരിധിയല്ല മറിച്ച്അതിൻ്റെ ആശയപരിണതിയിലൂടെയും സാമൂഹിക വ്യാഖ്യാനങ്ങളിലൂടെയുംഅത്യന്തം കൗതുകപരവുംധ്യാന ഗമ്യവുമായ പുതിയൊരു സംസ്കാര ശൃംഖലാവിശേഷത്തെ ഉളവാക്കുന്ന ദർശന വേദിയാണെന്ന് ഈ 2025 വർഷം നമ്മോട് കാതിൽ സുമന്ത്രണം ചെയ്യുന്നത്സസന്തോഷം നമുക്ക് ഏവർക്കും ഇപ്പോൾ സ്വീകരിക്കാം
വിഭാഗീയതയില്ലാതെ മാലോകർക്കെല്ലാം എൻ്റെ 2025 ലെ ഏറ്റവും ധന്യവും നവ്യവുമായ വിഷു ആശംസകൾ
ഒരുപാട് സ്നേഹത്തോടെ
SANTHOSHAM
ADVOCATE
AZHIYOUR
9447079574

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group