ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്ക്കാരം ശ്രീ .ഗോവിന്ദൻ കരിയാടിന്

ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്ക്കാരം ശ്രീ .ഗോവിന്ദൻ കരിയാടിന്
ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്ക്കാരം ശ്രീ .ഗോവിന്ദൻ കരിയാടിന്
Share  
2025 Apr 12, 12:41 PM
mfk

ഭാഷാശ്രീ സംസ്ഥാന സാഹിത്യ

പുരസ്ക്കാരം ശ്രീ .ഗോവിന്ദൻ കരിയാടിന്  

ചോമ്പാല :പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും ഭാഷാധ്യാപകനുമായ ശ്രീ .ഗോവിന്ദൻ കരിയാട്  

ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്ക്കാരത്തിന് അർഹനായി .

പാടിയും പറഞ്ഞും നർമ്മം കലർത്തിയും പ്രഭാഷണത്തിൽ നവതരംഗമായി മാറിയ പ്രഭാഷണകലയുടെ വടക്കൻ തമ്പുരാൻ എന്ന് വിശേഷിപ്പിക്കാവുന്ന ജനകീയനും ജനപ്രിയനുമായ ശ്രീ .വി കെ സുരേഷ്ബാബുവിൽ നിന്നും ശ്രീ .ഗോവിന്ദൻ കരിയാട് അവാർഡ് ഏറ്റുവാങ്ങി .


'വിശ്വാസം ഭക്തി മതം അന്വേഷണം ' എന്ന കൃതിയുടെ രചനയ്ക്കാണ് അവാർഡ് ലഭിച്ചത് .

govinan
gi=ovindan
mathrubhumi-today
panda_1744441751
ad2_mannan_new_14_21-(2)
panda-chilli
SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan