ഇ.വി. ശ്രീധരൻ അനുസ്മരണം

ഇ.വി. ശ്രീധരൻ അനുസ്മരണം
ഇ.വി. ശ്രീധരൻ അനുസ്മരണം
Share  
2025 Apr 12, 12:25 AM
mfk

ഇ.വി. ശ്രീധരൻ അനുസ്മരണം 

ചോമ്പാല : പ്രമുഖ സാഹിത്യകാരനും , കലാകൗമുദി പത്രാധിപരുമായിരുന്ന ശ്രീ. ഇ.വി. ശ്രീധരൻ്റെ വേർപാടിൽ ചോമ്പാല പുരോഗമനശാലയിൽ വെച്ച് അനുസ്മരണ യോഗം നടന്നു.

കഥാകൃത്ത് ശ്രീ. പി.കെ. നാണു മുഖ്യാതിഥിയായ ചടങ്ങിൽ പ്രശസ്ത നാടകകൃത്ത് വി.കെ. പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.

സത്യൻ മാടാക്കര , എം.വി ജയപ്രകാശ് , കുഞ്ഞികൃഷ്ണൻ മാസ്റ്റർ , ഹരിദാസ് മാസ്റ്റർ , പ്രശാന്ത് ചോമ്പാല എന്നിവർ സംസാരിച്ചു.


milk

ജൈവകാർഷിക ഉൽപ്പന്നങ്ങൾക്കായി

 മുക്കാളിയിൽ പ്രത്യേകം വിതരണകേന്ദ്രം


നാടൻ രുചിക്കൂട്ടുകളുടെ ഗൃഹാതുരത്വം .

നാവിൻ തുമ്പിൽ രസമുകുളങ്ങൾ തീർക്കുന്ന കൈപ്പുണ്യം .

കേരളീയവിഭവങ്ങൾക്ക് രുചി വൈവിധ്യങ്ങളുടെ കൈയ്യൊപ്പ്.

ഓർക്കുക സദ്യകളെ കെങ്കേമമാക്കാൻ ഞങ്ങളൊപ്പമുണ്ട് .

വിളിക്കൂ..... ഫോൺ :9207004999


പോഷകസമ്പന്നവും 100 % തവിടോടുകൂടിയതുമായ നാടൻ നെല്ലുകുത്തരി , പുട്ടുപൊടി .പാൽക്കഞ്ഞി ക്കായുള്ള പ്രത്യേക അരി തുടങ്ങിയവ വിതരണത്തിനായെത്തിയിരിക്കുന്നു .

( കൊടക്കാടൻസ് ഫാമിൽ നിന്നും പൂർണ്ണമായും ജൈവ കൃഷിരീതിയിൽ വിളയിച്ചെടുത്ത ബ്രൗൺ റൈസ് അംഗീകൃതവിതരണക്കാർ )


 ദൈനംദിന വീട്ടാവശ്യങ്ങൾക്ക് പുറമെ വിവാഹസദ്യ തുടങ്ങിയ ഏതാവശ്യങ്ങൾക്കും വേണ്ടതായ അരച്ച തേങ്ങ , പച്ചടിക്കാവശ്യമായ വെള്ളത്തേങ്ങ ,സാമ്പാറിന് വേണ്ട വറുത്തരച്ച തേങ്ങ , വെന്നി .ഓലൻ തുടങ്ങിയവയ്ക്ക് പുറമെ മീൻകറിക്കാവശ്യമായ മഞ്ഞ തേങ്ങ റെഡിമിക്‌സ് സ്‌പെഷ്യൽ പാക്കിങ്ങിൽ ലഭിക്കുന്നു .

പ്രഥമന് വേണ്ട A Grade ചെറുപയർപരിപ്പ് വറുത്തതിനൊപ്പം ആധുനികരീതിയിൽ മെഷ്യനിൽ പിഴിഞ്ഞെടുത്ത ശുദ്ധമായ തേങ്ങാപ്പാൽ ചില്ലറയായും മൊത്തമായും ഇവിടെ നിന്നും ലഭിക്കുന്നതാണ് .

കോൾഡ്‌ പ്രഷർ സംവിധാനത്തിൽ ചക്കിലാട്ടിയ വെളിച്ചെണ്ണ ,കുട്ടികളെ പുരട്ടിക്കുളിപ്പിക്കാനും മറ്റുമുള്ള ആവശ്യങ്ങൾക്കായുള്ള വെന്ത വെളിച്ചെണ്ണയ്ക്ക് പുറമെ മുത്താറി ,ചോളം ,ഗോതമ്പ് ,തിന ,നവര അരി ,ബാർലി തുടങ്ങിയ 6 തരം ധാന്യങ്ങൾ കഴുകി ഉണക്കി പൊടിച്ചെടുത്ത് വറുത്തു നൽകുന്നു .

മുക്കാളിയിൽ പ്രവർത്തിക്കുന്ന വൈശാലി യുടെ 'രാജൻസ് ജൈവകലവറ 'യിൽ നിന്നും സദ്യക്കാവശ്യമായ സാധനങ്ങൾക്ക് മുൻകൂട്ടി ഓർഡർ നൽകാവുന്നതാണെന്ന് സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്റ്റർ രാജൻ വട്ടക്കണ്ടി അറിയിക്കുന്നു .


വൈശാലി കോക്കനട്ട് ഓയിൽ ,പേസ്റ്റ് & ഫ്‌ളോർ മിൽ

സെൻട്രൽ മുക്കാളി 


അന്വേഷണങ്ങൾക്കും മുൻകൂട്ടി ബുക്കിംഗിനും :

കസ്റ്റമർ കെയർ നമ്പർ- : 9207004999 ,9995009320 ,8139890425

പ്രവർത്തന സമയം-രാവിലെ 8 മുതൽ വൈകീട്ട് 6 മണി വരെ 


kavya-madhavan-lakshya-advt
chemmannu
vasthu-nishanth
vathubharathi
ad2_mannan_new_14_21-(2)
pandafood-meen
panda-sambaar
pandafooda
ayur-manthra
kodakkadan-ramadas-rachana_1743601346
kavya-devanagana
jitheshji
thankachan-vaidyar
mathrubhumi-today
mannam-new-advt-poster
SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan