
ഇ .വി .ശ്രീധരൻ ഓർമ്മയായി
Share
ഇ .വി .ശ്രീധരൻ ഓർമ്മയായി
ചോമ്പാല:പ്രമുഖഎഴുത്തുകാരനുംപത്രാധിപരും പ്രഭാഷകനുമായ ചോമ്പാൽ സ്വദേശി ശ്രീ .ഇ.വി. ശ്രീധരൻ യാത്രയായി.
മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ വി ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കലാകൗമുദിയിൽ ജോലി ചെയ്‌തിരുന്ന കാലത്ത് താമസംതിരുവനന്തപുരത്തായിരുന്നു. കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചു.

കോവിഡ് കാലം മുതൽ ജന്മദേശമായ വടകര നാദാപുരം റോഡിൽ ബന്ധുഗൃഹത്തിൽ വിശ്രമജീവിതം .
വടകര സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.സംസ്കാരം പിന്നീട്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group