
ജോബി മാത്യുവിന് വിമാനത്താവളത്തിൽ സ്വീകരണം
Share
നെടുമ്പാശ്ശേരി: ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ പാരാ പവർലിഫ്റ്റിങ്
ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. അൻവർ സാദത്ത് എംഎൽഎ, സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ. വി. സലിം, ബിജെപി നേതാക്കളായ എം.എ. ബ്രഹ്മരാജ്, മിഥുൻ ചെങ്ങമനാട്, ഷാജുമോൻ വട്ടേക്കാട്, എം.എൻ. ഗോപി, ജനസേന ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, അങ്കമാലി നഗരസഭാ കൗൺസിലർ ടി.വൈ. ഏല്യാസ് തുടങ്ങിയവർ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group