ഇലയിൽ കലാസൃഷ്ടികൾതീർത്ത് ദമ്പതിമാർ

ഇലയിൽ കലാസൃഷ്ടികൾതീർത്ത് ദമ്പതിമാർ
ഇലയിൽ കലാസൃഷ്ടികൾതീർത്ത് ദമ്പതിമാർ
Share  
2025 Jan 16, 10:18 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തണ്ണീർപ്പന്തൽ : ഇലയിൽ വ്യത്യസ്തമായ കലാസൃഷ്ടികൾതീർത്ത് ദമ്പതിമാർ. പുറമേരി പഞ്ചായത്ത് എളയടം സ്വദേശികളായ നന്ദുകൃഷ്ണയും ഭാര്യ നീതുകൃഷ്ണയുമാണ് ഇലയിൽ വ്യത്യസ്തമായ കലാസൃഷ്ടികൾതീർത്ത് വ്യത്യസ്ഥരായിരിക്കുന്നത്.


ജനുവരി 15 ഇന്ത്യൻ ആർമി ഡേയുടെ ഭാഗമായി തേങ്ങോലയിൽ യുദ്ധഭൂമിയിലെ ഇന്ത്യൻ പട്ടാളത്തെ അവതരിപ്പിച്ചിരിക്കുകയാണ് ഇരുവരുംചേർന്ന്. രണ്ടുപേരുടെയും വ്യത്യസ്തമായ ആശയങ്ങളും നീതുവിന്റെ എഴുത്തുകളുംചേർന്നാണ് വ്യത്യസ്ത കാലാസൃഷ്ടികൾ രൂപംകൊള്ളുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ നീണ്ടമണിക്കൂറുകൾ ചെലവിട്ടാണ് കെ.എസ്. ചിത്ര, ഉണ്ണിമുകുന്ദൻ, ശീതൾ ശ്യാം, പിന്നണിഗായകൻ മുഹമ്മദ്‌ റാഫി എന്നിവരെ ആലിലയിൽ പതിപ്പിച്ചിട്ടുള്ളത്.




MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N