പിരമിഡുകൾപോലെ ഈജിപ്ഷ്യൻ കരകൗശലം

പിരമിഡുകൾപോലെ ഈജിപ്ഷ്യൻ കരകൗശലം
പിരമിഡുകൾപോലെ ഈജിപ്ഷ്യൻ കരകൗശലം
Share  
2024 Dec 27, 07:41 AM
kkn
meena
thankachan
M V J
MANNAN

പയ്യോളി : പുരാതന ഈജിപ്ഷ്യൻ കലയുടെ കഥയാണ് പിരമിഡുകളുടെ ചരിത്രം. ആ ചരിത്രത്തിന്റെ ഈടുവെപ്പുമായാണ് ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക്‌ മർവ സെയ്ഫ് എത്തിയത്‌. അവർ കൊണ്ടുവന്ന കരകൗശലവസ്തുക്കളെപ്പറ്റി ചോദിച്ചാൽ ഏറെയും പറയുക ഈജിപ്ഷ്യൻ പിരമിഡുകളെപ്പറ്റിയാണ്. അത്രയ്ക്കാണ് പൗരാണികകലയെപ്പറ്റിയുള്ള ഈജിപ്ത് ജനതയുടെ അഭിമാനം. അവരുടെ കരകൗശലങ്ങളെല്ലാം ലെതറിലാണ്. പാമ്പ്, മുതല, പശു, മരം എന്നിവയുടെ തോലുപയോഗിച്ചുള്ള ബാഗുകളും പഴ്സുകളും ബെൽറ്റുകളുമാണ് അവ. കോപ്പർ, സിൽവർ എന്നിവയുടെ ആഭരണങ്ങളുമുണ്ട്. ആഭരണങ്ങൾക്കെല്ലാം വലിയ വലുപ്പമാണ്. മരത്തിന്റെ തോൽ പ്രതലമാക്കി അതിൽ നടത്തിയ പെയിൻറിങ്ങാണ് പ്രധാന ആകർഷണം. അലങ്കാരവസ്തുക്കളുമുണ്ട്. ഇതിൽ ലെതറിൽ നിർമിച്ച ക്ലോക്കുമുണ്ട്.



MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan