ചുമരിൽ ചിത്രംതീർത്ത് കേരള ചിത്രകലാ പരിഷത്ത്

ചുമരിൽ ചിത്രംതീർത്ത് കേരള ചിത്രകലാ പരിഷത്ത്
ചുമരിൽ ചിത്രംതീർത്ത് കേരള ചിത്രകലാ പരിഷത്ത്
Share  
2024 Nov 12, 06:57 AM
AJMI1
AJMI
AJMI
AJMI
MANNAN

ആലപ്പുഴ : കേരള ചിത്രകലാ പരിഷത്തിന്റെ സംസ്ഥാനതല ദ്വിദിന ചിത്രകലാ ക്യാമ്പിന്റെ വരവറിയിച്ച് മുപ്പത്തിയഞ്ചോളം കലാകാരന്മാർ മതിലിൽ ചിത്രംവരച്ചു. ‘മഴയെത്തും മുൻപേ’ എന്നുപേരിട്ടാണ് ചിത്രം വരച്ചത്. ശനിയാഴ്ച കളക്ടറേറ്റ് പരിസരത്തു നടന്ന പരിപാടി കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ ഉദ്ഘാടനം ചെയ്തു.


‘മഴയേ’ എന്നുപേരിട്ട ദ്വിദിന ക്യാമ്പ് 22, 23 തീയതികളിൽ കോൺവെന്റ് സ്ക്വയറിനു സമീപം കർമസദൻ കൺവെൻഷൻ സെന്ററിൽ നടക്കും. ജില്ലയിൽനിന്ന്‌ 45 പേരുൾപ്പെടെ 300-ൽപ്പരം കലാകാരന്മാർ ക്യാമ്പിൽ പങ്കെടുക്കും. കേരള ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ് ആർ. പാർഥസാരഥി വർമ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഹണി ഹർഷൻ, ജോയിന്റ് സെക്രട്ടറി ഷീബ ജോഷി, കെ.എസ്. വിജയൻ, സുമ നടേശൻ, വിജി മുരളീധരൻ, അൻവർ പല്ലന, സി.ടി. അജയൻ, അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI