ചാണ്ടി ഉമ്മനും അനിൽ ആന്റണിയും വരയരങ് സ്റ്റേജിൽ ഒന്നിച്ചപ്പോൾ
Share
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എം എൽ ഏ യും മുൻ മുഖ്യമന്ത്രി ഏ കെ ആന്റണിയുടെ മകനും എൻ ഡി ഏ സ്ഥാനാർത്ഥിയുമായ അനിൽ കെ ആന്റണിയും ഇന്ന് കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് കിറ്റ്സ് കോളേജിൽ നടന്ന സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ :ജിതേഷ്ജിയുടെ 'വരയരങ്ങ്' സ്റ്റേജിൽ ഒന്നിച്ചപ്പോൾ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group