
നീലഗിരി :യുനെസ്‌കോ ജേതാവും പ്രശസ്ഥ ചിത്രകാരനുമായ പാരീസ് മോഹന്കുമാറിന്റെ ശിഷ്യയും ഇപ്പോൾ നീലഗിരിയിൽ താമസക്കാരിയുമായ സിമ്മി ആൻറ്റണിക്ക് യുനെസ്‌കോ അംഗീകാരം ലഭിച്ചിരിക്കു ന്നു .
യുനെസ്‌കോ അംഗീകാരം ലഭിച്ച മലയാളി സിമി ആന്റണി യെ തമിഴ്‌നാട് ഗവർണർ ചെന്നൈയിലേക്ക് ക്ഷണിച്ച് ആദരിക്കുകയുണ്ടായി.
പ്രശസ്ഥനും ഇതിനകം നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത പ്രമുഖ ചിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ പാരീസ് മോഹൻകുമാർ സൗജന്യമായാണ് ചിത്രകല അഭ്യസിപ്പിക്കുന്നത്.
തന്റെ ശിഷ്യയ്ക്ക് യുനെസ്‌കോ അവാർഡ് ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് മോഹൻകുമാർ പറഞ്ഞു .
എന്നാൽ തന്റെ കലാസൃഷ്ടികൾ വിദ്യാർത്ഥികൾക്കോ പൊതുസമൂഹത്തിനോ ആസ്വദിക്കാൻ സർക്കാർ അവസരമൊരുക്കാത്തതിൽ പാരീസുമോഹൻ കുമാർ തന്റെ വിഷമം കൂട്ടത്തിൽ പങ്കുവെയ്ക്കാനും മടിച്ചില്ല.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group