നൂറ്റിഒന്നാം ജന്മദിനത്തിൽ സഖാ :വി എസിന് വ്യത്യസ്തമായ വേഗവരയാദരം

നൂറ്റിഒന്നാം ജന്മദിനത്തിൽ സഖാ :വി എസിന് വ്യത്യസ്തമായ വേഗവരയാദരം
നൂറ്റിഒന്നാം ജന്മദിനത്തിൽ സഖാ :വി എസിന് വ്യത്യസ്തമായ വേഗവരയാദരം
Share  
2023 Oct 20, 09:33 PM
vedivasthu

കേരളത്തിന്റെ 11 ആം മുഖ്യമന്ത്രിയായിരുന്ന സഖാ: വി എസി നെ കിറുകൃത്യം 11 സെക്കണ്ടിൽ വരച്ച് വേഗവരയാദരവും പിറന്നാൾ ആശംസകളും നേർന്ന് അതിവേഗചിത്രകാരൻ ജിതേഷ്ജി. വി എസിന്റെ ജന്മദിനമായ ഒക്ടോബർ 20 നു അടൂർ ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിന്റെ കൾച്ചറൽ ഫെസ്റ്റ് വരവേഗവിസ്മയത്തിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ജിതേഷ്ജി ഇരുകൈകളും ഒരേ സമയം ഉപയോഗിച്ച് മിന്നൽ വേഗത്തിൽ വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന വി എസിനെ വരച്ച്‌ പിറന്നാൾ ആശംസ അറിയിച്ചത്. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ ജില്ലയിൽ പുന്നപ്രയിൽ 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ ജനിച്ചത്.

അടൂർ ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിൽ നടന്ന ചടങ്ങിൽ 

ടി എ സി ടി ചെയർമാൻ ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.

വീഡിയോ കാണുക 

https://www.youtube.com/shorts/Y32d8mW_CFw






SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH