പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷന്റെയും ജില്ലാ കോടതിയുടെയും സംയുക്താഭിമുഖ്യത്തിൽ
ആഗസ്റ്റ് 15 നു രാവിലെ 9 മണിക്ക് സ്വാതന്ത്ര്യസമരസ്‌മൃതി വരയരങ്ങ്
പത്തനംതിട്ടയിൽ മിനി സിവിൽ സ്റ്റേഷനിൽ നടക്കും. ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളിയും ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനുമായ
അഡ്വ : ജിതേഷ്ജി
ഇന്ത്യൻ സ്വാതന്ത്ര്യസമര
ചരിത്രം വേഗവരകളിലൂടെ
അവതരിപ്പിച്ച്
അനശ്വര സ്വാതന്ത്ര്യ സമരസേനാനികൾക്ക് വരയാദരവ് അർപ്പിക്കും
ജിതേഷ്ജിയുടെ സചിത്ര പ്രഭാഷണത്തിനൊപ്പം സചിത്രപ്രശ്നോത്തരിയും നടക്കും! ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ , കോടതി ഉദ്യോഗസ്ഥർ, അഭിഭാഷകർ ചടങ്ങിൽ പങ്കെടുക്കും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group