പെരിനാടിന്റെ 'വൈക്കോൽ' ചിത്രങ്ങൾക്ക് ദേശീയ ബഹുമതി

പെരിനാടിന്റെ 'വൈക്കോൽ' ചിത്രങ്ങൾക്ക് ദേശീയ ബഹുമതി
Share  
2025 Dec 08, 08:15 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

അഞ്ചാലുംമൂട് : പെരിനാടിൻ്റെ വൈക്കോൽ ചിത്രങ്ങൾക്ക് കൊല്ലം സ്വദേശികൾക്ക് ദേശീയ ബഹുമതി. കേന്ദ്ര ടെക്‌സ്‌ റ്റെൽസ് മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ കരകൗശല അവാർഡിനാണ് പനയം അമ്പഴവയൽ മുടിയിൽവീട്ടിൽ ബി. രാധാകൃഷ്‌ണപിള്ളയും നീരാവിൽ ചെങ്കിലാത്ത് വിളയിൽ കെ. സുലൈമാൻകുട്ടിയും അർഹരായത്.


രാധാകൃഷ്ണപിള്ള തയ്യാറാക്കിയ ധ്യാനത്തിലിരിക്കുന്ന ഹനുമാൻ വൈക്കോൽ ചിത്രത്തിനാണ് അവാർഡ്. തിരുവനന്തപുരം പദ്‌മനാഭസ്വാമിക്ഷേത്രവും അനന്തശയനം ഭാവത്തിലുള്ള മഹാവിഷ്ണുപ്രതിഷ്‌ഠയും വൈക്കോലിൽ തീർത്തതിനാണ് സുലൈമാൻകുട്ടിക്ക് ബഹുമതി ലഭിച്ചത്. ഒട്ടേറെത്തവണ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ രാധാകൃഷ്‌ണപിള്ളയ്ക്ക് ലഭിച്ചിട്ടുണ്ട്.


സംസ്ഥാന കരകൗശല ജേതാവാണ് സുലൈമാൻകുട്ടി. ഗാസയുടെ നേർച്ചിത്രം തയ്യാറാക്കിയതിനാണ് സുലൈമാൻകുട്ടിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചത്. ചൊവ്വാഴ്‌ച ഡൽഹി വിജ്ഞാൻഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ സമ്മാനിക്കും.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N