ലിജാ ദിനൂപ് വരവർണ്ണമേളയിലെ വടക്കൻ പെൺപെരുമ !

ലിജാ ദിനൂപ് വരവർണ്ണമേളയിലെ വടക്കൻ പെൺപെരുമ !
ലിജാ ദിനൂപ് വരവർണ്ണമേളയിലെ വടക്കൻ പെൺപെരുമ !
Share  
2023 Mar 14, 01:37 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

കണ്ണൂർ :കേരള ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ  സ്പേസ് ആർട്ട് ഗാലറിയിൽ നടന്നുവരുന്ന വനിതാ ചിത്രകല പ്രദർശനത്തിൽ പ്രശസ്ത നർത്തകിയും ചിത്രകാരിയുമായ ലീജാ ദിനുപ് വരനടനം അവതരിപ്പിച്ചു.

 കയ്യിൽ ബ്രഷും ചായക്കൂട്ടുകളുമായി താളാത്മമായ ചടുലതാളങ്ങളോടെ വളഞ്ഞും പുളഞ്ഞും ആടിയും ഉലഞ്ഞും വരവർണ്ണമേളയിൽ ദൃശ്യവിസ്‌മയമുണർത്തി ഈ യുവ നർത്തകി .

സ്‌ത്രൈണഭാവത്തിന്റെ സുന്ദര ചിത്രം പൂർത്തിയാവുന്നതും നോക്കി ചുറ്റിലും എണ്ണമറ്റ കാണികൾ .

ലിജ ദിനൂപ് ചിത്രകലയിൽ ബിരുദവും നൃത്തത്തിൽ .ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

ലിംക വേൾഡ് റെക്കോർഡ് ജേതാവുകൂടിയായ ഈ അനുഗ്രഹീത കലാകാരി പയ്യന്നൂർ സ്വദേശി ,കൂടുതൽ കാഴ്ചകൾക്ക് വീഡിയോ കാണുക ......

capture_1678780847
vasthu-advt-revised
whatsapp-image-2023-03-08-at-4.58.41-pm
whatsapp-image-2023-03-12-at-3.51.49-pm
74b7bb78-c663-486a-aae0-183fcf398af5-(1)-(1)
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25