'ഓർമ്മകളിൽ വാൻഗോഗ്' ചിത്രപ്രദർശനം

'ഓർമ്മകളിൽ വാൻഗോഗ്' ചിത്രപ്രദർശനം
'ഓർമ്മകളിൽ വാൻഗോഗ്' ചിത്രപ്രദർശനം
Share  
2025 Jul 30, 10:34 AM
kkn
meena
thankachan
M V J
MANNAN

ഒതുക്കുങ്ങൽ ലോകപ്രശസ്‌ത ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് ഒതുക്കുങ്ങൽ ജിഎച്ച്എസ്എസ് ആർട്ട് ക്ലബ് വാൻഗോഗ് അനുസ്‌മരണവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. പ്രദർശനം പ്രഥമാധ്യാപിക സലീന ഉദ്ഘാടനംചെയ്‌തു. 'ഓർമ്മകളിൽ വാൻഗോഗ് ഡോക്യുമെന്ററി പ്രദർശനവും നടന്നു. വിദ്യാർഥികളായ സിൻസില, ശ്രീരത്ന എന്നിവർ പ്രസംഗിച്ചു. താഹിറ ആമിയൻ, ടി. ജിതിന എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan