സദു അഴിയൂർ അനുസ്മരണവും ചിത്രരചനാ മത്സരവും

സദു അഴിയൂർ അനുസ്മരണവും ചിത്രരചനാ മത്സരവും
സദു അഴിയൂർ അനുസ്മരണവും ചിത്രരചനാ മത്സരവും
Share  
2023 Feb 16, 06:19 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

മാഹി: അകാലത്തിൽ വിട പറഞ്ഞ പ്രമുഖ ജലച്ഛായ ചിത്രകാരൻ സദു അലിയുരിൻ്റെ ഓർമ്മയിൽ ഫൈറ്റേർസ് സ്പോട്സ് & അക്ഷയ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കരുവയലിൽ ഫിബ്രവരി 19ന് കാലത്ത് 9 മണിക്ക് സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു.വിവിധ വിഭാഗങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾക്ക് പുറമെ മികച്ച ചിത്രത്തിന് സദു അഴിയൂർ സ്മാരക സ്വർണ്ണ മെഡലും സമ്മാനിക്കും.പ്രശസ്ത ചിത്രകാരൻ അജയ് ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.

വൈ. 5 മണിക്ക് അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ സുവീരൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് സംബന്ധിക്കും.

ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ പേര് രജിസ്റ്റർ ചെയ്യണം: ഫോൺ 8075247815,7594941404

ramraj-advt-org_1676555765
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25